Enne Snehicha Yeshuvinaayi | Immanuel Henry & Sruthy Immanuel | Dolly George | DG Music Inc© 2020

111 Views
Published
Song: Enne Snehicha Yeshuvinaayi
Vocals: Immanuel Henry & Sruthy Immanuel
Lyrics & Composition : Dolly George - DG Music & Media Inc, Houston
Keys & Programming : Blemin Babu- BB Music
Mix & Mastering : Immanuel Henry
Shoot & Visual Edits : Don Valiyavelicham- D- Movies

1. എന്നേ സ്നേഹിച്ച യേശുവിനായി
ഒരായിരം നന്ദി ചൊല്ലാൻ
ഈ ആയുസ്സ് പോരാ അപ്പാ
എൻ ആത്മസഖി അങ്ങല്ലോ

Chorus
എന്റെ പ്രാണപ്രിയനെ
എന്റെ ആത്മസ്നേഹിതനെ
ഈ ലോക യാത്രയതിൽ
അങ്ങെന്നുമെൻ ആശ്രയമേ [2]

2. എന്നേ മുറ്റും സമർപ്പിക്കുന്നെ
എൻ സർവസ്വവും നിൻ മുമ്പിൽ
എന്റെ കാൽകൾ വഴുതിടാതെ
തൃകൈകളിൽ താങ്ങിടണെ

3. എന്നേ താങ്ങി നടത്തുന്നവൻ
ഈ വിശ്വാസ പാതയിലും
എന്നേ പേർ ചൊല്ലി വിളിച്ചവൻ
എന്റെ ആത്മനാഥൻ അങ്ങല്ലോ

4. ആ കാൽവരി കുരിശതിൽ
എൻ പേർക്കായി നീ സഹിച്ച
ആ വേദന ഓർത്തിടുമ്പോൾ
എൻ കണ്കൾ നിറഞ്ഞീടുന്നെ


Produced & Distributed by DG Music & Media Inc, Houston,TX, USA. Unauthorised Reproduction, Copying, Distribution, and Rental of this Video/ Recording is prohibited by Law.

A DG Music & Media Production© 2020. All Rights Reserved.
Category
Malayalam Songs Songs
Tags
Immanuel Henry, Immanuel Henry Songs, Immanuel henry latest songs