എന്റെ യഹോവ എൻ രക്ഷകൻ New Christian Devotional Song 2021 | vocal Immanuel Henry | Lyrics : KC Mathew

100 Views
Published
Vocal :Emmanuel Henry Studio :The Z-Room, Kochi
Lyrics : KC Mathew
Album : യേശുവിൻ കൂടുള്ള ജീവിതം
Bass guitar : Dani J Stanly
Electrical & Acoustic guitar : Shikku Dan Jacob
Arranged by : John Thomas
Music & Programming :Prince Dani
Audio mix and master : Anil T Surandran
DOP : Nidhin Laal (L-Media)
Helicam : Rijo Thomas (L-Media)



എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)
ഭയപ്പെടില്ല ഞാൻ പതറുകില്ല
അവനെന്നും കൂടെയുള്ളതാൽ (2)
എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)

പാടീടും ഞാൻ യഹോവ നാമം
ഓർത്തീടും അവൻ കൃപയെ (2)
അവന്റെ ദയയാൽ കടന്നീടുമേ
ഏതു വിധ ശോധനകളും (2)
എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)

വാഴ്ത്തീടും ഞാൻ യഹോവ നാമം
ഓർത്തീടും അവൻ ബലത്തെ (2)
അവന്റെ ശക്തിയാൽ മാറീടുമേ
ഏതു വിധ ദോഷങ്ങളും (2)
എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)

സ്തുതിക്കും ഞാൻ യഹോവ നാമം
ഓർത്തീടും അവൻ കരുതൽ (2)
അവന്റെ സാക്ഷിയായി നിന്നീടുമേ
ഏതു വിധ ജെരുക്കത്തിലും (2)
എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)
ഭയപ്പെടില്ല ഞാൻ പതറുകില്ല
അവനെന്നും കൂടെയുള്ളതാൽ (2)
എന്റെ യഹോവ എൻ രക്ഷകൻ
നടത്തീടും എന്നെ അനുദിനവും (2)
Category
Malayalam Songs Songs