പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻെറ ഒരു അനുഗ്രഹീത സാക്ഷ്യം | TESTIMONY OF PASTOR PAUL GOPALAKRISHNAN

155 Views
Published

പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻെറ ഒരു അനുഗ്രഹീത സാക്ഷ്യം | TESTIMONY OF PASTOR PAUL GOPALAKRISHNAN

VIDEO COURTESY: https://www.youtube.com/channel/UCJ3EB_XJ5e6NK3hmE32c0EA

Carmel Media Vision is a nonprofit organization, the multimedia movement that has become a platform for Christian evangelism to inspire people of all kinds to live for God and for others. Bible Study in any language.

We do Photography, live Streaming of Christian weddings, Conventions, Bible Studies & Seminars, etc.

കർമ്മേൽ മീഡിയാ വിഷൻ ചാനലിൻറെ എല്ലാ പ്രേക്ഷകർക്കും നന്ദി !

ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെല്ലാം തന്നെ ദൈവനാമ മഹത്വത്തിനായി മാത്രമുള്ളതാണ്. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം അതാത് പ്രാസംഗികർക്ക് മാത്രമായിരിക്കും.
വീഡിയോയുടെ ചുവട്ടിൽ അഭിപ്രായങ്ങൾ/ കമൻറുകൾ മാന്യവും സഭ്യവുമായ ഭാഷയിൽ ടൈപ്പ് ചെയ്യാൻ എല്ലാവര്ക്കും അനുവാദമുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

ദയവ് ചെയ്ത് അശ്ലീല ഭാഷ ഉപയോഗിക്കരുത്; അത്തരം കമന്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായിരിക്കും.

അഡ്മിൻ,
കർമ്മേൽ മീഡിയാ വിഷൻ

Category
Testimony Malayalam Paul Gopalakrishnan