Anthyakala Abhishekam | അന്ത്യകാല അഭിഷേകം തീ പോലെ | Sis. Persis John | Malayalam Christian Song

72 Views
Published

Anthyakala Abhishekam | അന്ത്യകാല അഭിഷേകം തീ പോലെ | Sis. Persis John | Malayalam Christian Song

JOEL 2:28 I will pour out my Spirit on all people | ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും


അന്ത്യകാല അഭിഷേകം (തീ പോലെ ഇറങ്ങേണമേ)
Lyrics & Music : Pr. Reji Narayanan Ranni
അന്ത്യകാല അഭിഷേകം
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീഷേണമേ
ആത്മ നദിയായി ഒഴുകണമേ

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)

കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)

സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ (2)


“malayalam christian messages 2021” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2020” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”




#newmalayalamchristiansongs #newchristiansongs #newteluguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansong #newtamilchristiansong #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers

Category
Malayalam Songs Songs
Tags
anthiya kala abhishekam, persis john kumbanad convention, persis worship songs