AGMDC General Convention 2023 ll Message By Pr. Babu Cherian

29 Views
Published
AGMDC General Convention 2023 ll Message By Pr. Babu Cherian #bibigeorgechacko #harvest_tv #special #convention
പ്രമാണം കഠിനമാണ്, അത് പ്രൈവറ്റ് യൂസിന് ഉണ്ടാക്കുന്നവനെയും കൊടുക്കുന്നവനെയും മൊടക്കുവല്ല ഒടുക്കണമെന്നാ പറഞ്ഞിരിക്കുന്നേ, ജനത്തിൻറെ ഇടയിൽനിന്നും ഛേദിച്ചുകളയണം... ചില മർമങ്ങൾ ഇവിടെ പഠിക്കാൻ ഉണ്ട്. ഇതിനോട് ചേർന്ന് അന്യർത്തി കത്തിക്കുകയോ ഡ്യൂപ്ലിക്കേറ്റ് ഉണർവ് ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്താൽ, ഈ കളി തീ കളിയായിരിക്കും... ഇത് പ്രൈവറ്റ് യൂസിനുള്ളതല്ല, നിനക്കു ഷൈൻ ചെയ്യാനുള്ളതല്ല, നിനക്കു മിടുക്കാനാകാനുള്ളതല്ല, നിനക്കു ഫോട്ടോ അടുക്കാനുള്ളതല്ല, ഇത് സഭക്കുവേണ്ടി ദൈവം പകർന്നതാണ്. ഇത് അസ്ഥിക്കൂട്ടങ്ങളേ ജീവിപ്പിക്കാൻ പകർന്നതാണ്. ചിതറിപ്പോയ അസ്ഥികൾ ചേർന്നുവന്ന് ഒന്നോടൊന്നുചേർന്ന് ഒരു സൈന്യമായി എഴുന്നേറ്റു നിൽക്കേണ്ടതിന് ദൈവം പകരുന്ന ശക്തിയാണ് ഇത് ... Message By Pr. Babu Cherian
The upload of our videos without our permission is strictly prohibited, as it violates YouTube's terms of use or requires the owner's permission.

Follow us on
Facebook: https://www.facebook.com/harvesttvusa
website : www.harvesttv.in
Play store : https://play.google.com/store/apps/details?id=com.app.a121tv
Contact : 9349677979
For more details visit us on www.harvesttv.in
Category
Malayalam Pr. Babu Cherian