Athyunnathanam | Dr. Ezhamkulam Samkutty | Immanuel Henry | Malayalam Christian Devotional Songs

91 Views
Published
അത്യുന്നതനാം ദൈവത്തിൻ മറവിൽ | Athyunnathanam Daivathin Maravil
♩Lyrics & Music : Dr. Ezhamkulam Samkutty
♩Singers : Immanuel Henry & Sruthi Joy

Karaoke Track: https://youtu.be/C1eFgOyz290

Listen "Athyunnathanam" Album on your favorite Audio Streaming Platforms :-
https://geo.itunes.apple.com/at/album/id1571762491?at=1l3v9Tx&app=itunes
http://open.spotify.com/album/4A9eD6j38SNoHE2DBH5otS
https://listen.tidalhifi.com/search/Athyunnathanam%20Daivathin%20Maravil
http://www.7digital.com/Search?search=Athyunnathanam%20Daivathin%20Maravil&searchtype=global&submit=Rechercher
http://www.qobuz.com/recherche?q=Athyunnathanam%20Daivathin%20Maravil&i=boutique
http://www.kkbox.com/tw/en/search.php?search=mix&word=Athyunnathanam%20Daivathin%20Maravil
http://www.deezer.com/album/236587882
http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Athyunnathanam%20Daivathin%20Maravil&x=0&y=0
http://cdon.eu/search?q=Athyunnathanam%20Daivathin%20Maravil

♩Orchestration : V J Pratheesh
Mix & Master : Anil Surendran
Camera & Edit : Noble Image
Content Co-ordinator : Reji Abraham
Content Owner : Manorama Music

For song release/production on this Manorama Christian Devotional Youtube Channel
???????????????????????????? :- ????-???????????????? : [email protected] / [email protected]
???????????????? / ????ℎ???????????????????????? : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video.

1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ

ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
കൈപിടിച്ചു നയിക്കുന്നെന്നെ;-

2 പാപമൃത്യു ശാപഘോരപീഡയാൽ
മനമുരുകും മർത്യസ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്റെ പാദേ ചേരുക;- ഞാനാ...

3 യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശു വരുന്നു;- ഞാനാ...

4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
സത്യമാർഗ്ഗമന്വേഷിപ്പോനെ
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

#DrEzhamkulamSamkutty #ImmanuelHenry #SruthyJoy
Category
Malayalam Songs Songs
Tags
Manorama Music, Christian, Christ