ഇത്രമേൽ ഇത്രമേൽ | Pr.LORDSON ANTONY | LIVE WORSHIP 18th Manchester Convention-Mahanaim Church of God

36 Views
Published
18th Manchester Convention - Mahanaim Church of God

ഇത്രമേൽ ഇത്രമേൽ

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ

എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ
അത്ര നേരം... കാത്തുനിന്നെ എന്നെ നീ

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം...

3 ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം...

18th Manchester Convention - Mahanaim Church of God


Send Your Reviews To LAMP/Lordson Antony

[email protected]
+91 82810 03054/+91 96459 60677

https://www.facebook.com/lordsonantony
https://www.instagram.com/lordsonantony
youtube.com/lordsonantony​​

© Lordson Antony 2023

This content is copyrighted by Lordson Antony / LAMP. Any unauthorised reproduction, redistribution, or re-upload is strictly prohibited of this material.
Category
Malayalam Songs Songs