എങ്ങനെ പ്രാർത്ഥിക്കണം ? | Malayalam Christian Message | Finny Stephen Samuel |

41 Views
Published
ശാരീരിക ആരോഗ്യത്തിനായുള്ള പ്രഖ്യാപനം

എന്റെ ശരീരം യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്റെ ആലയമാണ്. എന്റെ അവയവങ്ങങ്ങൾ, എന്റെ ശരീരഭാഗങ്ങൾ കർത്താവിനെ സേവിക്കുവാനും മഹത്വീകരിക്കുവാനുമായി ദൈവത്തിനു സമർപ്പിക്കപ്പെട്ട നീതിയുടെ ഉപകരണങ്ങളാണ്.

യേശു കാൽവരി ക്രൂശിൽ തന്റെ രക്തത്താൽ സകലവും ചെയ്തു പൂർത്തിയാക്കിയതിനാൽ സാത്താന് എന്നിൽ യാതൊരു സ്ഥാനമില്ല, എന്റെ മേൽ അധികാരമില്ല, എനിക്കെതിരെ യാതൊരുവിധ അവകാശവാദങ്ങളുമില്ല.എന്റെ സാക്ഷ്യവചനത്താലും കുഞ്ഞാടിന്റെ രക്തത്താലും ഞാൻ സാത്താനെ ജയിക്കുന്നു.ഞാൻ എന്റെ ജീവനെ മരണത്തോളം സ്നേഹിക്കുന്നില്ല. എന്റെ ശരീരം കർത്താവിനും കർത്താവ് എന്റെ ശരീരത്തിനും വേണ്ടിയാകുന്നു.
Category
Malayalam Finny Stephen
Tags
pg vargis, indian evangelical team, malayalam christian message