Yahe neeyen daivam | Malayalam Christian Song |Pr. Tibi George | Immanuel Henry | @Songs For Christ

96 Views
Published
നാം ഇന്ന് കടന്നുപോകുന്ന ഈ പ്രത്യക സാഹചര്യത്തിൽ രോഗങ്ങളുടെയും പ്രതിസന്ധികളുടെയും ഭയത്തിന്റെയും ഒക്കെ സാഹചര്യം നാം കാണുമ്പോൾ, അതിന്റെ നടുവിൽ ഒരു ദൈവപൈതലിനെ ആശ്വസിപ്പിക്കുന്ന ബലപെടുത്തുന്ന അനുഗ്രഹിക്കപ്പെട്ട വരികളാണ് ഈ ഗാനത്തിലുള്ളത്.. ഈ ഗാനം കേൾക്കുന്ന നിങ്ങളിൽ സമാധാനവും സന്തോഷവും ബലവും നിറയട്ടെ... ക്രിസ്തുവിൽ പാസ്റ്റർ ടിബി ജോർജ് എഴുതി ഈണം പകരുകയും അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ ഹെന്ററി ആലപിക്കുകയും ചെയ്ത ഈ ഗാനം നിങ്ങൾക്കായി Songs For Christ സമർപ്പിക്കുന്നു,... കേൾക്കുക അനുഗ്രഹീതരാകുക മറ്റുള്ളവരിൽ ഷെയർ ചെയ്ത് എത്തിക്കുക

Lyrics & Composition : Tibi George
Singer : Inmmanuel Henry
Music Programming : Prakash Alex
Sithar : Paulson K.J
Mix & Master : Immanuel Henry
Concept, Direction, Shoot & Edit : Don Valiyavelicham
Post Production : D-Movies Production Studio

യാഹേ നീയെൻ ദൈവം
നീ അറിയാതെ എനിക്കൊന്നും ഭവിക്കയില്ല (2)
കഷ്ടങ്ങൾ നടുവിലും
ദുഃഖത്തിൻ നടുവിലും
നീയല്ലാതെ ആരുമില്ല വല്ലഭാ (2)
( യാഹേ നീയെൻ ദൈവം )

നീയെന്റെ രോഗങ്ങൾ വഹിച്ചു
എന്റെ വേദനകൾ ചുമന്നു (2)
എന്റെ അതിക്രമം നിമിത്തം മുറിവേറ്റു
എന്റെ അക്രിത്യങ്ങൾ നിമിത്തം തകർക്കപ്പെട്ടു (2)
( യാഹേ നീയെൻ ദൈവം )

നീയെനിക്കായി ശിക്ഷ ഏറ്റു
എന്റെ ജീവനായി നീ മരിച്ചു (2)
നിന്റെ അടിപിണരാൽ എന്നെ സുഖമാക്കി
നിന്റെ മരണത്താൽ എന്നെ വീണ്ടെടുത്തു (2)
( യാഹേ നീയെൻ ദൈവം )


മനസിനെ ഏറെ ആശ്വസിപ്പിക്കുന്ന അതിമനോഹരമായ ക്രിസ്തീയ ഗാനങ്ങൾക്കായി ഈ Songs For Christ എന്ന അനുഗ്രഹിക്കപ്പെട്ട ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയുക
L I K E || S H A R E || S U B S C R I B E
Facebook : https://www.facebook.com/Songs-For-Ch...
Youtube Channel : https://www.youtube.com/c/SongsForChrist
ദൈവം നിങ്ങളിൽ സമാധാനം നിറയ്ക്കട്ടെ ????

ANTI-PIRACY WARNING
This content Is Copyright to Songs For Christ. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !

Songs For Christ Productions ©℗®


#yaheneeyendaivam #immanuelhennry #pastortibigeorge #tibigeorgesongs
#christiansongs #pastortinugeorge #songsforchrist #malayalamchristiansongs
#malayalamchristiansongs #malayalamchristiandevotionalsongs #malayalamchristiansongswithlyrics #malayalamoldchristiansongs #pastortinugeorgesongs #neeenteswantham#malayalam_praise_and_worship-with lyrics,malayalam_online
-worship
-with_lyrics,malayalam
-silent worship songs,nanniyode njahn thuthi padidum song with lyrics,innayolam enne nadathi song with lyrics,krooshil kandu njahn nin snehathe song with lyrics,nithya snehathal enne snehichu song with lyrics,ezhu vilakin naduvil song with lyrics,yeshuve en naathane song with lyrics,kester song worship,chikku kuriakose song worship,christian worship songs
neeyente swantham yeshu nadha,rajesh elappara,malayalam christian devotional songs,christian devotional songs malayalam,malayalam christian devotional songs 2014,kester malayalam christian songs,christian devotional malayalam,malayalam christian devotional songs 2017,malayalam christian devotional songs non stop,malayalam christian songs,malayalam christian devotional songs 2019
Category
Malayalam Songs Songs
Tags
malayalam christian devotional songs, lokamam gambheera varidhiyil, malayalam christian song