Pitrubhavanam പിതൃഭവനം Christian Musical Immanuel Henry Blemin Babu Shikku Dan Jacob Anoop Roshan.

96 Views
Published
Pithrubhavanam is the futuristic retelling of the parable of the prodigal son told by Jesus 2000 years ago. It takes place in the year 2094 when humans have settled on Mars and started establishing colonies. Elijah Kroosh who got deported for trial and imprisonment in Mars has completed his term. There is only one thing on his mind.

Please like and follow us for updates. Please be a part of this by sharing this with your loved ones on social media.
https://www.facebook.com/theroom623
https://www.instagram.com/theroom6.23
https://www.youtube.com/c/TheRoom623
Spotify pre-save Release on Nov 13 : https://distrokid.com/hyperfollow/immanuelhenry1/pithrubhavanam-feat-bibin-b-mathew--shamitha-mariam-thomas
Contact us : https://theroom623.com/

Lyrics and Music - Anoop Balachandran
Lead Vocals/Mixing - Immanuel Henry
Music Direction, Programming - Blemin Babu, BB productions
Electric Guitar - Shikku Dan Jacob
Chorus - Shamitha Mariam, Bibin Mathew
Story and Direction - Roshan Thomas
Animation - Rolling Frames Creative Studios Pvt.Ltd
Production - TheRoom6.23 Production
Above all
Providence - God Almighty

Special Thank to: Pr Sabu Samuel, Pr K.M Varghese, Pr Biju Phiip, Pr K.P Mathew , Pr Binu Gabriel, Pr Dr. P.T. Subrahmanyan, Br Liju Philip, my Spouse Aswathy, Maria Roshan, Parishudhan team and all my dear fellow believers at IPC Hebron Church LA and Freedom Christian Center Tvm.

Please turn on subtitle for the English translation with bigger font and transliteration.
Lyrics
കുളിരേകും കാറ്റും ഒളിയേകും വെയിലും
നനവേകും മഴയും തണലേകും മുകിലും
തഴുകുന്നൊരു വീടുണ്ടത്

എൻ പിതൃഭവനം
എൻ പിതൃഭവനം

നാളേറെയായെൻ നീറും മനസ്സിൽ
നാളേറെയായെൻ നീറും മനസ്സിൽ
കാണുന്നൊരു വീടുണ്ടത്

എൻ പിതൃഭവനം
എൻ പിതൃഭവനം

കാണും താതൻ മുഖം കേൾക്കും താതൻ സ്വരം
ചേരും തൻ മാർവിങ്കൽ തീരും എൻ ഖേദങ്ങൾ

കാതങ്ങൾ താണ്ടി വേഗം ഞാൻ ചേരും
മേഘങ്ങൾക്കെല്ലാം മേലുള്ള തീരം
കണ്ണിമയ്ക്കും വേളയിൽ

എൻ പിതൃഭവനം
എൻ പിതൃഭവനം

ക്രോധം കാണുന്നില്ല ദ്വേഷം തീരെയില്ല
താതൻ തൻ മിഴികളിൽ ഏറും സ്നേഹം മാത്രം

പാദങ്ങൾ പുൽകും ആത്മാവിൽ ചേരും
ക്ഷീണം മറന്നു ഗീതങ്ങൾ പാടും
ചെന്നണയും വേളയിൽ

എൻ പിതൃഭവനം
എൻ പിതൃഭവനം

തങ്കത്തെരുവും വിൺഗോപുരവും
നാനാഫലങ്ങൾ ഏകും തരുവും
വിളങ്ങിടും നാടുണ്ടതിൽ

എൻ പിതൃഭവനം
എൻ പിതൃഭവനം
എൻ പിതൃഭവനം
എൻ പിതൃഭവനം


Copyright© TheRoom6.23 production© 2022 | All Rights Reserved

#immanuelhenry #bleminbabu #ShikkuDanJacob #Pithrubhavanam #TherRoom623 #jesus #malayalam #malayalamchristiandevotionalsongs #malayalamchristiansong #christian #christiansongs #kerala #nostalgia #nostalgic #heaven
Category
Malayalam Songs Songs
Tags
New Christian music, Malayalam Christian song, Sci-fi music