മെഴുതിരിയായ് | Mezhuthiriryay | New Christian devotional song |

70 Views
Published

???????????????????? ???????? ????????????!

Lyrics, Music and Sung by: Nancy Sajan
Keyboard programmed and mix: Anandhakumar
Chorus and video featuring: Nandana G S
Vocal recorded by: Ashish Justin @SymphonyStudios

Lyrics:

എൻ ജീവിതം നിൻ ദാനമേ
എന്താനന്തം നിൻ സാന്നിധ്യം
ഒലിവിലയായ് ഒട്ടിച്ചു ചേർത്തു എന്നെ... വിളവേകാൻ ഈ ഭൂവിൽ തിരഞ്ഞെടുത്തു...
നാഥാ.. നിൻ വചനം നെഞ്ചോട് ചേർത്തെന്നും... പാടും ഞാൻ നിൻ സങ്കീർത്തനം... മെഴുതിരിയായ് ഉരുകി തീരും വരെയും.......

പ്രതിസന്ധികളിൽ പതറിടാതെ
പ്രിയമെഴും സ്നേഹത്താൽ അണച്ചില്ലെ നീ...
പ്രാണൻ പോകേണ്ടി വന്നാലും പിരിയാതെ യേശുവേ പ്രിയമുഖം നോക്കി ഞാൻ ജീവിച്ചീടാം...

മെഴുതിരിയായ് ഉരുകി തീരും വരെയും...

കൃപ തോരാതെ കരുതിടണേ
പ്രിയംവച്ച നാട്ടിൽ ഞാൻ എത്തും വരേ... നാഥാ...നിൻ നാമം വാഴ്ത്തവേ ഏകയായ് തീരിലും..
പതറാതെ തളരാതെ ജീവിച്ചീടാം...

എൻ ജീവിതം നിൻ ദാനമേ എന്താനന്ദം നിൻ സാന്നിധ്യം

Category
Malayalam Songs Songs