Nashttangal Orthini Karayukayilla ♪ Paulson Perumbavoor | Lordson Antony | New Worship Song ℗ ©

89 Views
Published
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.
1 Corinthians 1:18

Lyrics & Music : Paulson Perumbavoor
Vocal : Lordson Antony

Keys & Programming : Clint Johnson (C-Musics)
Guitar : Jeremy John
Violin : Subin Kumar


Mixing & Mastering : Sijin Varghese
Studio : LAMP
DOP : Marshal 4th Man

Design : Chris Kurian
Digital Partner : ABCD Innovation
Production : True Light

♪ Song Available on ♪

iTunes | http://apple.co/2NxhciV​​
Spotify | http://spoti.fi/2KHGVnC​​
Google Play | https://bit.ly/2kX37gC​​​
Other Store | http://bit.ly/39f4y08​​

Send Your Reviews To Paulson / True Light
[email protected] / +91 9072644002

Lyrics:
നഷ്ടങ്ങള്‍ ഓര്‍ത്തിനി കരയുകില്ല
ഭാരത്താലെ ഞാൻ വലയുകില്ല
ക്രൂശില്‍ മരിച്ചു ഉയർത്ത എന്‍ യേശു
എന്നെന്നും ജയാളിയായി കൂടെയുണ്ട്


ഒരു കണ്ണും കണ്ടിട്ടില്ല ഒരു കാതും കേട്ടിട്ടില്ല
ഹൃദയത്തില്‍ തോന്നിയതില്‍
ഒരു മനുഷ്യനതറിഞ്ഞില്ല


ഈ ഭൂവില്‍ ജീവിതം ക്ഷണികം അല്ലേ
വെള്ളത്തിന്‍ കുമിളകള്‍ പോലെയലെ
ഇന്നലെ മഴയത്തു കുരുത്ത പുല്ലുകള്‍
ഇന്നത്തെ വെയിലതില്‍ വാടിടുമെ

ഒരു കണ്ണും കണ്ടിട്ടില്ല ഒരു കാതും കേട്ടിട്ടില്ല
ഹൃദയത്തില്‍ തോന്നിയതില്‍
ഒരു മനുഷ്യനതറിഞ്ഞില്ല


അന്ത്യനാളുകളില്‍ സകല ജഡത്തിലും
ഞാൻ എന്റെ ആത്മാവിനെ പകര്‍ന്നിടും
പുത്രന്‍മാര്‍ പ്രവചിക്കും പുത്രിമാര്‍ പ്രവചിക്കും
വൃദ്ധന്‍മാര്‍ സ്വപ്നങ്ങളെ കണ്ടിടുമെ

ഒരു കണ്ണും കണ്ടിട്ടില്ല ഒരു കാതും കേട്ടിട്ടില്ല
ഹൃദയത്തില്‍ തോന്നിയതില്‍
ഒരു മനുഷ്യനതറിഞ്ഞില്ല


This content Is Copyright by Paulson / True Light. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented!


#Nashttangal_Orthini_Karayukayilla​​​​​ #lordsonantony​​​​​ #Truelight​​​​​
#malayalamsongs​​​​​ #christianworshipsongs​​​​​
#malayalam_christian_song​​​​​ #malayalam_christian_songs​​​​​ #malayalam​​​​​ #malayalam_devotional_song​​​​​ #malayalam_christian_devotional_songs​​​​​ #christian​​​​​ #christian_devotional_songs​​​​​ #malayalam_song​​​​​ #malayalam_songs​​​​​ #lordson_antony​​​​​ #christian_song​​​​​ #latest_malayalam_christian_songs​​​​​ #new_malayalam_christian_songs​​​​​ #christian_devotional_song​​​​​ #malayalam_christian_devotional​​​​​ #malayalam_song​​​​​ #christian_worship_songs​​​​​
#malayalam_worship_songs​​​​​ #lordson_antony​​​​​ #new_song​​​​​ #latest_worship_songs​​​​​
#new_christian_songs​​​​​ #christian_songs​​​​​ #worship_songs​​​​​ #lordson_hits​​​​​ #lamp_production​​​​​ #pentecostal​​​​​ #new_release​​​​​ #devotional_songs​​​​​
#new_worship_songs​​​​​ #lordson_songs​​​​​
#lordson_worship​​​​​ #2020_release​​​​​ #hit_songs​​​​​ #trend_song​​​​​ #hindi_songs​​​​​ #tamil_songs​​​​​ #new_hits
Category
Malayalam Songs Songs