Yeshuvin Koode ♪ Lordson Antony | Ullas V John | Denilo Dennis | New Worship Song ℗ ©

231 Views
Published
So do not fear, for I am with you; do not be dismayed, for I am your God.
I will strengthen you and help you; I will uphold you with my righteous right hand. Isaiah 41:10

ഭയപ്പെടുത്തുന്നതും, ഭീതിപ്പെടുത്തുന്നതും, ആരും കൂടെയിലെന്നും, ഒറ്റപ്പെട്ടു എന്നും തോന്നുമ്പോൾ പ്രാർത്ഥനാ മുറിയിൽ തങ്ങളുടെ ഹൃദയങ്ങളെ പകരുന്നവർക്ക് വേണ്ടി ദൈവം തന്റെ നീതിയുള്ള വലംകൈ നീട്ടും.
അതുകൊണ്ട് ഏത് സാഹചര്യത്തിലും നമ്മെ ചേർത്തുനിർത്തുന്ന ഒരു ദൈവം കൂടെയുണ്ട്.

♪ Yeshuvin Koode ♪

Lyrics : Ullas V John
Music : Denilo Dennis
Vocal : Lordson Antony

Programming : Clint Johnson ( C-Musics)
Guitar : Shikku Dan Jacob
Mix & Mastering : Sijin Varghese
Vocal Harmony : Stephen Mathison | Hannah Mathison
Hadar Studios
Studio : LAMP Kochi

Video Production : Chris Kurian Baby
Digital Partner : ABCD Innovation
Production : TAMI Abu Dhabi English/Malayalam Church
Special Thanks : Steffin J

♪ Song Available on ♪

iTunes | https://apple.co/2n6E9fv
Spotify | https://spoti.fi/2kZtOkQ
Google Music | http://bit.ly/3imISlR
Napster | https://bit.ly/2mG865N
Soundcloud | https://bit.ly/2l6ojB6

Lyrics:

എന്നെ കരുതിടുന്ന എന്നെ താങ്ങിടുന്ന
എന്റെ യേശു എന്‍ കൂടെ ഉണ്ട്
എന്നെ വഴി നടത്തും എന്നെ പരിപാലിക്കും എന്റെ യേശു എന്‍ കൂടെ ഉണ്ട്

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍  എന്റെ കൂടെ ഉണ്ട്

എന്നെ തളര്‍ത്തുന്ന ശക്തിയിലും എന്നെ മുമ്പോട്ടു നയിക്കുന്ന യേശു ഉണ്ട്
ഭയപ്പെടില്ല ഞാൻ തളരുകയിലെനെ ശക്തനാക്കും ദൈവം കൂടെ ഉണ്ട്

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍  എന്റെ കൂടെ ഉണ്ട്

ഇരുള്‍ എന്നെ മൂടിയപ്പോൾ ശത്രു എന്റെ നേരെ അടുത്തിടുംപ്പോൾ
അതിൽനിന്നും എന്നെ വിടുവിച്ചു നടത്തി വലംകൈയില്‍  എന്നെ താങ്ങിയലൊ

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍  എന്റെ കൂടെ ഉണ്ട്

വഴി അറിയാതെ നിന്നപ്പോഴും നേര്‍വഴിയില്‍ എന്നെ നടത്തിയലോ
കൂരിരുളില്‍ ഞാൻ നടന്നപ്പോഴും എന്നെ വെളിച്ചമായി  വന്നു വഴികാട്ടി

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍  എന്റെ കൂടെ ഉണ്ട്


Send Your Reviews To LAMP/Lordson Antony

[email protected]
+91 8137051054/+91 96459 60677

https://www.facebook.com/lordsonanton...
https://www.instagram.com/lordsonantony
https://twitter.com/antony_lordson
https://www.youtube.com/lordsonantony

This content Is Copyright by Lordson Antony / LAMP. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented!


#yeshuvinkoode #lordsonantony #LAMP
#malayalamsongs #christianworshipsongs
#malayalam_christian_song #malayalam_christian_songs #malayalam #malayalam_devotional_song #malayalam_christian_devotional_songs #christian #christian_devotional_songs #malayalam_song #malayalam_songs #lordson_antony #christian_song #latest_malayalam_christian_songs #new_malayalam_christian_songs #christian_devotional_song #malayalam_christian_devotional #malayalam_song #christian_worship_songs
#malayalam_worship_songs #lordson_antony #new_song #latest_worship_songs
#new_christian_songs #christian_songs #worship_songs #lordson_hits #lamp_production #pentecostal #new_release #devotional_songs
#new_worship_songs #lordson_songs
#lordson_worship #2020_release #hit_songs #trend_song #hindi_songs #tamil_songs #new_hits
Category
Malayalam Songs Songs
Tags
New songs, new release, christian song