YAAHE YAAHE || PR. BIJUMON CHANNAPETTA || BR. IMMANUEL HENRY ©℗®

113 Views
Published
യാഹേ യാഹേ യാഹേ യാഹേ (4)
അത്ഭുതങ്ങളിൻ അതിശയങ്ങളിൻ
അനുഗ്രഹങ്ങളിൻ ദൈവം യേശു ദൈവം ....
എന്റെ യേശു ദൈവം ....
പാപ ശാപ രോഗ ബന്ധനങ്ങളിൽ
വിടുതലിൻ ദൈവം ... യേശു ദൈവം..
എന്റെ യേശു ദൈവം....
( യാഹേ ..)
വിശുദ്ധിയിൽ മഹിമ ഉള്ളവനേ
സ്തുതികളിൽ ഭയങ്കരനെ
അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ
ദേവൻമാരിൽ നിനക്ക് തുല്ല്യൻ ആർ (2)
( യാഹേ ..)
ദുഃഖങ്ങളും ഭാരങ്ങളും ഏറിടുമ്പോൾ
ആശ്വാസമായ് എന്നും യാഹുണ്ടല്ലോ
അവൻ വീരനാം ദൈവം സമാധാനപ്രഭു
വീഴാതെ നമ്മെ നടത്തീടുന്നു (2)
( യാഹേ ..)
നിശ അന്ധ തമസ്സിൽ നിന്നും നീക്കി
ബന്ധനങ്ങളറുത്ത യഹോവേ നിൻ
നൻമ അത്ഭുതങ്ങളെ ചൊല്ലി
വാഴ്ത്തി സ്തുതിയ്ക്കുന്നു ഞങ്ങളെന്നെന്നും(2)
( യാഹേ..)
പാടുവിൻ കീർത്തനം ചെയ്തിടുവിൻ
ഓർക്കുക തൻ അടയാളങ്ങളും വിധികളും
അവൻ മരണത്തെ ജയിച്ച ജയവീരൻ
ഉന്നതനാം ദൈവം ഉയർപ്പിൻ നാഥൻ (2)
( യാഹേ..)




LYRICS : PR. BIJUMON CHANNAPETTA MUSIC NISSI V BIJU

SINGER : IMMANUEL HENRY

PROGRAMMING : REJI EMMANUEL

RHYTHM : BINU EMMANUEL

GUITAR (BASE & LEAD) : JUSTIN KOCHI

VIOLIN SOLO : FRANCIS XAVIER

CUTS & COLORING : SUDHEEP NOORANAD

DOP JOSEPH MEZHUVELI & GEETHAM KOCHI MIX & MASTERING ROBIN EMMANUEL USA STUDIO BABY'S EMMANUEL ADOOR DESIGN AINAS MEDIA
.
.
.
#malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs

This content Is Copyright to BETHANYA PRAYER GARDEN. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !

BETHANYA PRAYER GARDEN©℗®
Category
Malayalam Songs Songs