Hridayamuruki Varum | ഹൃദയമുരുകി വരും | Immanuel Henry | Malayalam Christian Song| Abe Johnson

116 Views
Published
The Lord is near to His child whose heart is broken. The teardrops that emanate from a broken heart are a worshipful offering to the Lord. It beckons the Lord's nearness (Ps 34:18). Such tears are part of the heavenly worship (Rev 5:8). We hope this song will touch you in a special way!

ഹൃദയം നുറുങ്ങിയ തന്റെ പൈതലിന്റെ അരികിൽ കർത്താവ് വരും. നുറുങ്ങിയ ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്ന കണ്ണുനീർ കണങ്ങൾ ദൈവത്തിന് യോജ്യമായ, ആരാധനാത്മകമായ ഒരു അർപ്പണമാണ്. അത് ദൈവത്തിന്റെ സാമീപ്യത്തെ എളുപ്പം പ്രകടമാകുന്നു (സങ്കീ. 34:18). അങ്ങനെയുള്ള കണ്ണുനീർ മുത്തുകൾ ഇപ്പോൾ സ്വർഗീയ ആരാധനയുടെ ഭാഗമാണ് (വെളി. 5:8). താങ്കളെ ഈ ഗാനം വിശേഷമായി സ്പർശിക്കട്ടെ എന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.


Ragam: Hamsadhwani


Artist: Immanuel Henry
Lyrics & Music: Abe Johnson
Orchestration: Raj Keyz
Flute: Anil
Thabala & Mridangam: Mani
DOP: Don Valiyavelicham
Sound Mixing &Mastering: Anish Tom
Video Editing & Coloring: Manu Editz
Category
Malayalam Songs Songs
Tags
#AbeJoChristianMedia, #Immanuelhenry, #ImmanuelHenry